സ്പീക്കറുടെ ഡയസിൽ കയറി മുദ്രാവാക്യം വിളിച്ചതിന് നടപടി.എം എൽ എമാർക്ക് ശാസന. ഇവർ ഡയസിൽ പാഞ്ഞു കയറി സഭ നടത്താൻ അനുവദിച്ചില്ലെന്ന് സ്പീക്കർ. റോജി. എം. ജോണ്‍,I.C. ബാലകൃഷ്ണന്,അന്‍വര്‍ സാദത്ത് ,എല്‍ദോസ് കുന്നപ്പള്ളി എന്നിവർക്കെതിരെയാണ് നടപടി.
4 എംഎൽഎമാർക്ക് ശാസന
By
November 21, 2019 10:09 am