കോഴിക്കോട്: ഇസ്ലാമിക തീവ്രവാദികളും സിപിഎമ്മും ഇരട്ടപെറ്റ മക്കളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. ഇസ്ലാമിക തീവ്രവാദ സംഘടനകളെ സഹായിച്ചിട്ടുള്ള സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാട് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും സുരേന്ദ്രന് പറഞ്ഞു. യുഎപിഎ ചുമത്തിയ പ്രതികള്‍ക്ക് നിയമസഹായം നല്‍കിയത് സിപിഎമ്മാണ്. ഇവര്‍ തീവ്രവാദികളായിരുന്നെങ്കില്‍ എന്തിന് സഹായം നല്‍കിയെന്നും സുരേന്ദ്രന് ചോദിച്ചു.
ഇസ്ലാമിക തീവ്രവാദികളും സിപിഎമ്മും ഇരട്ടപെറ്റ മക്കളെപ്പോലെയെന്ന് കെ സുരേന്ദ്രന്
By
November 20, 2019 3:25 pm