Entertainment

പ്രാഗിൽ നിന്നും നസ്രിയയുടെ പോസ്റ്റ്: തിരികെ കൊണ്ടുവരൂ ഹസ്ബൻഡ്..

സിനിമ ജീവിതത്തിന്റെ തിരക്കുകൾ ഒഴിയുമ്പോൾ, വിദേശ യാത്രകളിലാണ് നസ്രിയയും ഫഹദും സമയം ചെലവഴിക്കുന്നത്. ‘ട്രാൻസ്’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം ഫഹദും നസ്രിയയും നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

 

 
 
 
 
 
View this post 
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

💞

A post shared by Nazriya Nazim Fahadh (@nazriyafahadh) on

പ്രാഗിലാണ് ഇരുവരും അവധി ആഘോഷിക്കുന്നത്. പ്രാഗിൽ നിന്നും നസ്രിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ‘എന്നെ ഒന്നു തിരികെ കൊണ്ടു പോകു ഹസ്‌ബെൻഡ്’ എന്ന അടിക്കുറിപ്പോടെയാണ് നസ്രിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ നാളായ് പ്രേഷകർ കാത്തിരുന്ന ചിത്രമാണ് ‘ട്രാൻസ്’. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്ന നസ്രിയയുടെ ലുക്ക് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. രണ്ട് വർഷത്തിലധികമായി നാല് ഷെഡ്യൂളുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഡിസംബർ 20ന് തിയേറ്ററുകളിലെത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top