Breaking News

പോലീസ് നടപടി അന്വേഷിക്കാൻ ഉത്തരവ്

കെ എസ് യു മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടി അന്വേഷിക്കാൻ ഉത്തരവ്. അഡിഷണൽ ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ.അതേ സമയം പോലീസ് നടപടി പാർലമെൻറിൽ ഉന്നയിക്കാനും തീരുമാനമായി.യുഡിഎഫ് എം പി മാരാണ് ലോക്സഭയിൽ നോട്ടീസ് നൽകിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top