ഇന്‍ഡോര്‍:നടുറോഡില്‍ നൃത്തചുവടുകള്‍കൊണ്ട് ട്രാഫിക് നിയന്ത്രിച്ച് പെണ്‍കുട്ടി വാഹനം ഓടിക്കുന്നവര്‍ക്ക് വിസ്മയമായി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. എംബിഎ വിദ്യാര്‍ത്ഥിനിയായ ശുഭി ജെയ്നിന്റെ വ്യത്യസ്തമായ ഈ ട്രാഫിക് നിയന്ത്രണം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലായി.
ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായാണ് ശുഭി ഈ വ്യത്യസ്തമായ ട്രാഫിക് നിയന്ത്രണ ആശയം തിരഞ്ഞെടുത്തത്. ട്രാഫിക് പോലീസ് ഓഫീസറായ രഞ്ജിത് സിംഗിന്റെ ചുവടുപിടിച്ചാണ് ശുഭി ഇത് ചെയ്തത്.ഫ്രെഡി മെര്‍ക്കുറി-ഡാന്‍സ് ശൈലിയിലാണ് ഇവര്‍ ചുവടുവച്ചത്.
Sivanandan
November 19, 2019 at 5:44 pm
Nice to watch, very much appreciated.
Sivanandan
November 19, 2019 at 5:45 pm
Nice to watch, very much appreciated and congratulations.