Latest News
നടുറോഡില്‍ നൃത്തച്ചുവടുകളുമായി ട്രാഫിക് നിയന്ത്രിച്ച് പെണ്‍കുട്ടി/video
ഇന്‍ഡോര്‍:നടുറോഡില്‍ നൃത്തചുവടുകള്‍കൊണ്ട് ട്രാഫിക് നിയന്ത്രിച്ച് പെണ്‍കുട്ടി വാഹനം ഓടിക്കുന്നവര്‍ക്ക് വിസ്മയമായി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. എംബിഎ വിദ്യാര്‍ത്ഥിനിയായ ശുഭി ജെയ്നിന്റെ വ്യത്യസ്തമായ ഈ ട്രാഫിക് നിയന്ത്രണം സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം...