Breaking News

സ്‌കൂള്‍ കായികമേള: മാര്‍ ബേസിലിന് കിരീടം

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിന് കിരീടം. 61.5 പോയിന്റോടെയാണ് മാര്‍ ബേസില്‍ കിരീടം നേടിയത്. 58. 5 പോയിന്റോടെ കല്ലടി സ്‌കൂളാണ് രണ്ടാമത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top