Kerala

വാളയാര്‍ കേസില്‍   വീഴ്ച വരുത്തിയ പ്രോസിക്യൂട്ടറെ മുഖ്യമന്ത്രി പുറത്താക്കി


തിരുവനന്തപുരം: വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി. പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി ഒപ്പ് വെച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top