പാലക്കാട്:വാളയാര്‍ സഹോദരിമാരുടെ മരണം അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചതായി സിബിഐ. കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്.പാലക്കാട് പോക്സോ കോടതിയെ സിബിഐ അഭിഭാഷകന് രേഖാമൂലം...
പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പോക്സോ കോടതി തള്ളി. സിബിഐ തന്നെ കേസ് പുനരന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്....
പാലക്കാട്: വാളയാർ കേസിൽ പോലീസ് അന്വേഷണം ശരിവെച്ച് സിബിഐയുടെ കുറ്റപത്രം. പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. 13 ഉം ഒൻപതും വയസ്സ് പ്രായമുള്ള പെൺകുട്ടികളുടെ ആത്മഹത്യയിൽ ബലാത്സംഗമടക്കം...
തിരുവനന്തപുരം:വാളയാർ കേസ് സി ബിഐക്ക് വിടാൻ സർക്കാർ തീരുമാനം.സിബിഐക്ക് വിടണമെന്ന് പെൺകുട്ടികളുടെ അമ്മ അപേക്ഷ നൽകിയിരുന്നു.ഇതിൽ സർക്കാർ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം തേടിയിരുന്നു. ഇതേത്തുടർന്നാണ് നടപടി. ...
കൊച്ചി: വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ട പോക്സോ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെയും പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെയും അപ്പീല്‍ അംഗീകരിച്ച ഹൈക്കോടതി കേസില്‍ പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ടു. കേസിന്റെ തുടര്‍ അന്വേഷണത്തിന്...
ആലപ്പുഴ:വാളയാർ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ. പ്രതി പ്രദീപ് കുമാറാണ് മരിച്ചത്. ചേർത്തലയിലെ വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക വിവരം. 2017ലാണ്...
വാളയാർ കേസിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.സർക്കാർ ഇനിയും ക്രൂരത കാണിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. കേസ് സിബിഐ അന്വഷിക്കണമെന്ന് ബിജെപി...
പാലക്കാട്: വാളയാര്‍ കേസില്‍ നീതിക്ക് വേണ്ടിയുള്ള സമരത്തിലാണ് കുടുംബം. പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള പോക്സോ കോടതിയുടെ വിധി വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഇപ്പോഴും നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍....
പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ കീഴ്ക്കോടതി വെറുതെ വിട്ട ആറ് പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി. അറസ്റ്റ് ചെയ്ത് വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടണമെന്ന് ഹൈക്കോടതി.പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാര്‍...
തിരുവനന്തപുരം: വാളയാര്‍ കേസില്‍ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കിയതായി മുഖ്യമന്ത്രി. പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി ഒപ്പ് വെച്ചത്.