കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിക്സിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. സൗദി അറേബ്യയിലെ റിയാദില്‍നിന്ന് വന്ന താമരശേരി സ്വദേശി മുഹമ്മദ് റൗഫില് നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.
കരിപ്പൂരില്‍ മിക്സിക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
By
November 17, 2019 3:06 pm