Breaking News

മാവോയിസ്റ്റ് ഭീഷണി: മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. സുരക്ഷക്കായി ജാമര്‍ ഉള്‍പ്പെടെ ഡല്‍ഹി പോലീസ് ഏര്‍പ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. സുരക്ഷക്കായി ഡല്‍ഹി പോലീസിലെ 15 പേരും 4 കമാന്‍ഡോസും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ബുള്ളറ്റ് പ്രൂഫ് കാറും പോലീസ് ലഭ്യമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top