Breaking News
മാവോയിസ്റ്റ് ഭീഷണി: മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. സുരക്ഷക്കായി ജാമര്‍ ഉള്‍പ്പെടെ ഡല്‍ഹി പോലീസ് ഏര്‍പ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും വര്‍ദ്ധിപ്പിച്ചു. സുരക്ഷക്കായി ഡല്‍ഹി...