Breaking News

കുഴി അടക്കാൻ അമേരിക്കയിൽ നിന്ന് ആള് വരേണ്ടി വരുമെന്ന് കോടതി;മഴ കാരണമെന്ന് സൗമിനി ജെയ്ൻ

കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയിൽ രൂക്ഷ വിമർശനവുമായി കോടതി.കൊച്ചിയിലെ റോഡുകളിലെ കുഴി അടക്കാൻ അമേരിക്കയിൽ നിന്ന് ആള് വരേണ്ടി വരുമെന്ന് കോടതി. ഈ മാസം 15നകം നടപടിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും. അതേ സമയം മഴ കാരണമാണ് ടാറിംഗ് വൈകുന്നതെന്ന വിശദീകരണവുമായി മേയർ സൗമിനി ജെയ്ൻ രംഗത്തെത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top