Breaking News
കുഴി അടക്കാൻ അമേരിക്കയിൽ നിന്ന് ആള് വരേണ്ടി വരുമെന്ന് കോടതി;മഴ കാരണമെന്ന് സൗമിനി ജെയ്ൻ
കൊച്ചി: റോഡുകളുടെ ശോചനീയാവസ്ഥയിൽ രൂക്ഷ വിമർശനവുമായി കോടതി.കൊച്ചിയിലെ റോഡുകളിലെ കുഴി അടക്കാൻ അമേരിക്കയിൽ നിന്ന് ആള് വരേണ്ടി വരുമെന്ന് കോടതി. ഈ മാസം 15നകം നടപടിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തും....