Breaking News

ആൾക്കൂട്ട ആക്രമത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

ആൾകൂട്ടം ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം കോട്ടക്കലിൽ പുതുപ്പറമ്പ് പൊട്ടിയിൽ ഷാഹിർ(22) ആണ് ആത്മഹത്യ ചെയ്തത്.കാമുകിയുടെ വീട്ടുകാരും ബന്ധുക്കളും മർദിച്ചെന്ന് ആരോപണം.ആൾക്കൂട്ട ആക്രമണത്തിൽ മനം നൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ.ഷാഹിറിനെ ആക്രമിച്ചെന്ന പരാതിയിൽ 15 പേർക്കെതിരെ കേസെടുത്തിരുന്നു 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top