Breaking News
ആൾക്കൂട്ട ആക്രമത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ
ആൾകൂട്ടം ആക്രമിച്ച യുവാവ് ആത്മഹത്യ ചെയ്തു. മലപ്പുറം കോട്ടക്കലിൽ പുതുപ്പറമ്പ് പൊട്ടിയിൽ ഷാഹിർ(22) ആണ് ആത്മഹത്യ ചെയ്തത്.കാമുകിയുടെ വീട്ടുകാരും ബന്ധുക്കളും മർദിച്ചെന്ന് ആരോപണം.ആൾക്കൂട്ട ആക്രമണത്തിൽ മനം നൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കൾ.ഷാഹിറിനെ...