തിരുവനന്തപുരത്ത് സിഇടി കോളേജ് എഞ്ചിനീറിങ് വിദ്യാർത്ഥി രവീഷ് കുമാറിന്റെ മരണം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹത്തിന് മണിക്കൂർ പഴക്കമുണ്ടെന്ന് കണ്ടെത്തി മറ്റ് മുറിവുകളോ അടയാളങ്ങളോ കണ്ടെത്തിയിട്ടില്ല.ഇന്നലെ രാത്രിയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചിരുന്നു
കോളേജ് വിദ്യാർത്ഥിയുടെ മരണം ആത്മഹത്യയെന്ന് നിഗമനം;പോസ്റ്റ് മോർട്ടം പൂർത്തിയായി
By
November 10, 2019 5:08 pm