Breaking News

നാശം വിതച്ച് ബുൾ ബുൾ; ഏഴ് മരണം

ബുൾ ബുൾ ചുഴലിക്കാറ്റിൽ മരണം ഏഴായി . ബംഗാൾ തീരത്ത് കനത്ത നാശമാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമ ബംഗാളിൽ അഞ്ചും
 ഒഡിഷയിൽ രണ്ടും പേർ മരിച്ചു.12 മണിക്കൂറിനുള്ളിൽ കാറ്റിന്റെ ശക്തി കുറഞ്ഞേക്കും.

കേരളത്തിലും ശക്തമായ മഴ പെയ്യുന്നുണ്ട്. കാറ്റും മഴക്കൊപ്പം ആഞ്ഞു വീശുന്നുണ്ട്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top