Kerala Politics

കിഫ്ബിയെ ഏല്‍പ്പിച്ച റോഡുകളുടെ ഉത്തരവാദിത്തം പിഡബ്ല്യൂഡിയ്ക്കില്ല: ജി സുധാകരന്‍

തിരുവനന്തപുരം: കിഫ്ബിയെ ഏല്‍പ്പിച്ച റോഡുകളുടെ ഉത്തരവാദിത്തം പിഡബ്ല്യൂഡിയ്ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കൈമാറിയ റോഡുകളെക്കുറിച്ചുള്ള പരാതി പൊതുമരാമത്തിന് കേള്‍ക്കേണ്ടിവരികയാണ്. ദേശീയപാത വികസനം ഈ സര്‍ക്കാരിന്റെ കാലത്ത് തീരില്ലെന്നും ജി.സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top