ന്യൂഡൽഹി: അയോധ്യ കേസിൽ വിധിയെ മാനിക്കുന്നുവെന്ന് കോൺഗ്രസ്. എല്ലാ വിഭാഗം ജനങ്ങളും സംയമനം പാലിക്കണമെന്നും കോൺഗ്രസ്.മത സൗഹാർദ്ദവും സാഹോദര്യവും കാത്ത് സൂക്ഷിക്കണമെന്നും പ്രിയങ്ക ഗാന്ധി
अयोध्या मुद्दे पर भारत की सर्वोच्च अदालत ने फैसला दिया है। सभी पक्षों, समुदायों और नागरिकों को इस फ़ैसले का सम्मान करते हुए हमारी सदियों से चली आ रही मेलजोल की संस्कृति को बनाए रखना चाहिए। हम सबको एक होकर आपसी सौहार्द और भाईचारे को मजबूत करना होगा।
— Priyanka Gandhi Vadra (@priyankagandhi) November 9, 2019