ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ പോലീസ് കേസെടുത്തു.മതസ്പർദ്ധ ഉണ്ടാക്കും വിധം പോസ്റ്റ് ഇട്ടതിനാണ് പോലീസ് കേസെടുത്തത്. റൈറ്റ് തിങ്കേഴ്സ് എന്ന ഗ്രൂപ്പിനെതിരെയാണ് പോലീസ് കേസെടുത്തത്.
ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ പോലീസ് കേസെടുത്തു
By
November 9, 2019 1:33 pm