Breaking News

അയോധ്യ വിധിയിൽ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോർഡ്

ന്യൂഡൽഹി:അയോധ്യ വിധിയിൽ തൃപ്തരല്ലെന്ന് സുന്നി വഖഫ് ബോർഡ്. വിധിയെ മാനിക്കുന്നു.വിധി പഠിച്ച ശേഷം തുടർ നടപടികൾ കൈക്കൊള്ളും.വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുമെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top