കൊച്ചി:മുളന്തുരുത്തി പള്ളിക്കേസിൽ ഓർത്തഡോക്സ് പക്ഷത്തിന് അനുകൂല വിധി. കോലഞ്ചേരി പള്ളിക്കേസിലെ സുപ്രീംകോടതി വിധി മുളന്തുരുത്തി പള്ളിക്കും ബാധകം. 1934ലെ ഭരണഘടനാ പ്രകാരം പള്ളി ഭരിക്കപ്പെടണം. എറണാകുളം പ്രത്യേക പള്ളിക്കോടതിയുടേതാണ് ഉത്തരവ്. സ്വതന്ത്ര ഭരണഘടന ബാധകമാണെന്ന യാക്കോബായ പക്ഷത്തിന്റെ വാദം തള്ളി.
മുളന്തുരുത്തി പള്ളിക്കേസിൽ ഓർത്തഡോക്സ് പക്ഷത്തിന് അനുകൂല വിധി
By
November 8, 2019 4:26 pm