ബാത്ത്ടബ്ബില്‍ പൂക്കളുടെ നടുവില്‍ ടോപ്ലെസായി നടി അമല പോള്‍. ബാത്ത്ടബ്ബില്‍ പൂക്കളുടെ നടുവില്‍ ചിരിച്ചുകൊണ്ട് ടോപ്ലെസായി കിടക്കുന്നതും ബാത്ത്ടബ്ബില്‍ ഇരുന്ന് പ്രകൃതിയെ ആസ്വദിക്കുന്ന ചിത്രവുമാണ് അമലാ പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങള്‍ പങ്കുവെച്ചതോടെ നിരവധി ആളുകള്‍ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തി. ആടൈ സിനിമയില്‍ തുണികുറച്ച് അഭിനയിച്ച് അവസാനം വസ്ത്രം തന്നെ ഉപേക്ഷിച്ചോ എന്ന് പലരും കമന്റ് ചെയ്തു.