കോട്ടക്കല്‍ പറപ്പൂര് ഹൈസ്കൂളില്‍ നടന്നു വരുന്ന ഉപജില്ല കലാമേള വേദിയില്‍, മൈം മത്സര വിധി നിര്‍ണ്ണയ അപാകത ആരോപിച്ച് മര്‍ദ്ധനം. ഒരുകൂട്ടം അക്രമികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും ജഡ്ജസിനു നേരെയും അക്രമം അഴിച്ചുവിട്ടു.
കോട്ടക്കല്‍ പറപ്പൂര് ഹൈസ്കൂളില്‍ ഉപജില്ല കലാമേള വേദിയില്‍ വിദ്യാര്‍ത്ഥികള്‍ക്കും ജഡ്ജസിനും നേരെ മര്‍ദ്ദനം
By
November 6, 2019 10:54 am