ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് അടച്ച ഡല്‍ഹിയിലെ സ്കൂളുകള്‍ തുറന്നു. ഡല്‍ഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അധികൃതര്‍ സ്കൂളുകള്‍ക്കും അവധി നല്‍കിയത്. മാസ്ക് ധരിച്ചാണ് ഇന്ന് നിരവധി വിദ്യാര്‍ഥികള്‍ സ്കൂളില്‍ എത്തിയത്. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി മലിനീകരണ അഥോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
മാസ്ക് ധരിച്ച് വിദ്യാര്‍ത്ഥികള്‍; ഡല്‍ഹിയിലെ സ്കൂളുകള്‍ തുറന്നു
By
November 6, 2019 9:45 am