Latest News
മാസ്ക് ധരിച്ച് വിദ്യാര്‍ത്ഥികള്‍; ഡല്‍ഹിയിലെ സ്കൂളുകള്‍ തുറന്നു
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് അടച്ച ഡല്‍ഹിയിലെ സ്കൂളുകള്‍ തുറന്നു. ഡല്‍ഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അധികൃതര്‍ സ്കൂളുകള്‍ക്കും അവധി നല്‍കിയത്. മാസ്ക് ധരിച്ചാണ് ഇന്ന് നിരവധി...