Kerala

കുറ്റിപ്പുറം പാലത്തിൽ നാളെ മുതൽ രാത്രികാല ഗതാഗത നിരോധനം


കുറ്റിപ്പുറം: ബുധനാഴ്ച മുതല്‍ എട്ടുദിവസം കുറ്റിപ്പുറം പാലം രാത്രി പൂര്‍ണമായി അടച്ച് ഗതാഗതം നിരോധിക്കുന്നു. പാലം ഉപരിതല നവീകരണത്തിന്റെ ഭാഗമായാണിത്. രാത്രി ഒമ്പതു മുതല്‍ രാവിലെ ആറു വരെയാണ് ഗതാഗത നിരോധനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top