Entertainment

ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ഫെഫ്ക;അനിലിന്റെ സിനിമയിൽ അഭിനയിക്കില്ലെന്ന് ബിനീഷ്

കൊച്ചി:നടൻ ബിനീഷ് ബാസ്റ്റിൻ- സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ വിഷയത്തിൽ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന് ഫെഫ്ക .സംഭവത്തിൽ അനിൽ രാധാകൃഷ്ണമേനോന് ജാഗ്രതകുറവ് ഉണ്ടായി. വിഷയത്തിൽ ആരുടേയും പക്ഷം പിടിക്കാൻ ഇല്ലെന്ന് ബി ഉണ്ണികൃഷ്ണൻ. അനിൽ രാധാകൃഷ്ണമേനോന്റെ സിനിമയിൽ ബിനീഷ് അഭിനയിക്കില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top