കെണിയിലാക്കിയ പുലിക്ക് പുല്ല് കൊടുത്ത് മധ്യവയസ്കന്. പുലിക്ക് തിന്നാന്‍ പുല്ല് കൊടുക്കുന്നതിനിടയില്‍ പുലി മധ്യവയസ്കന്റെ കൈ കടിച്ചുകീറി. ഇയാളെ പുലി കൂട്ടിന്റെയടുത്തേക്ക് വലിച്ചിടുകയായിരുന്നു. അടുത്തു നിന്ന ആളുകള്‍ ഇയാളെ രക്ഷിക്കുന്നത് വീഡിയോയില്‍ കാണാം. തലനാരിഴയ്ക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്.
Watch: Man tries to feed grass to leopard, what happens next will stop your heart!
— News Nation (@NewsNationTV) November 4, 2019
For more updates, visit https://t.co/FKiTwn4lh5 pic.twitter.com/Co7AlKWwwi