Kerala
പുലിക്ക് പുല്ല് കൊടുക്കാന്‍ പോയി; മധ്യവയസ്കന്റെ കൈ കടിച്ചുകീറി – വീഡിയോ
കെണിയിലാക്കിയ പുലിക്ക് പുല്ല് കൊടുത്ത് മധ്യവയസ്കന്. പുലിക്ക് തിന്നാന്‍ പുല്ല് കൊടുക്കുന്നതിനിടയില്‍ പുലി മധ്യവയസ്കന്റെ കൈ കടിച്ചുകീറി. ഇയാളെ പുലി കൂട്ടിന്റെയടുത്തേക്ക് വലിച്ചിടുകയായിരുന്നു. അടുത്തു നിന്ന ആളുകള്‍ ഇയാളെ രക്ഷിക്കുന്നത്...