Latest News

ഡല്‍ഹിയില്‍ ഫാക്ടറി കെട്ടിടത്തില്‍ തീപിടിത്തം; 3 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാലുനില ഫാക്ടറി കെട്ടിടത്തില്‍ തീപിടിത്തം. രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്നു അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. രൂക്ഷഗന്ധവും കനത്ത പുകയും പരിസരത്താകെ വ്യാപിച്ചിട്ടുണ്ട്. ഇരുപതിലധികം അഗ്‌നിശമന യൂണിറ്റുകളുടെ നേതൃത്വത്തില്‍ തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top