Latest News
ഡല്‍ഹിയില്‍ ഫാക്ടറി കെട്ടിടത്തില്‍ തീപിടിത്തം; 3 പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നാലുനില ഫാക്ടറി കെട്ടിടത്തില്‍ തീപിടിത്തം. രക്ഷാപ്രവര്‍ത്തനത്തിനിടെ മൂന്നു അഗ്നിശമന സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. രൂക്ഷഗന്ധവും കനത്ത പുകയും പരിസരത്താകെ വ്യാപിച്ചിട്ടുണ്ട്. ഇരുപതിലധികം അഗ്നിശമന യൂണിറ്റുകളുടെ നേതൃത്വത്തില്‍ തീയണക്കുന്നതിനുള്ള ശ്രമങ്ങള്‍...