Breaking News
കോട്ടയത്ത് ജനറല്‍ ആശുപത്രിക്കു മുകളില്‍ മരം വീണു; മൂന്ന് പേര്‍ക്ക് പരിക്ക്
കോട്ടയം: കോട്ടയത്ത് ജനറല്‍ ആശുപത്രിക്കു മുകളിലേക്കു മരം വീണു മൂന്നു കൂട്ടിരിപ്പുകാര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലുമായിരുന്നു അപകടം. പുരുഷന്മാരുടെ 11-ാം വാര്‍ഡിനു മുകളിലേക്കാണു കൂറ്റന്‍ വാക...