അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് കാനം രാജേന്ദ്രന്. മാവോയിസ്റ്റ് വെടിവെയ്പ്പില്‍ മുഖ്യമന്ത്രിയുടെ നിലപാട് കാനം തള്ളി. പോലീസ് തന്നെ ശിക്ഷ നടപ്പാക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല. തലയില്‍ വെടിയേറ്റത് ഇതാണ് സൂചിപ്പിക്കുന്നതെന്നും കാനം പറഞ്ഞു. മണിവാസകം ആരോഗ്യപ്രശ്നങ്ങളുള്ള ആളെന്നാണ് വിവരം. സംഭവത്തില്‍ ഒരു പോലീസുക്കാരനെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും കാനം ചോദിച്ചു.
അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍; പ്രതികരണവുമായി കാനം
By
October 30, 2019 5:45 pm