Breaking News
അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടല്‍; പ്രതികരണവുമായി കാനം
അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് കാനം രാജേന്ദ്രന്. മാവോയിസ്റ്റ് വെടിവെയ്പ്പില്‍ മുഖ്യമന്ത്രിയുടെ നിലപാട് കാനം തള്ളി. പോലീസ് തന്നെ ശിക്ഷ നടപ്പാക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല. തലയില്‍ വെടിയേറ്റത് ഇതാണ് സൂചിപ്പിക്കുന്നതെന്നും...