വാളയാറില്‍ ലൈംഗിക പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ തൂങ്ങിമരിച്ച കേസില്‍ പോലീസിന് വീഴ്ച്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേസില്‍ അപ്പീല്‍ നല്‍കുമെന്നും വിധി പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍ നടപടിയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണത്തില്‍ വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ഡിജിപി അറിയിച്ചു.
വാളയാര്‍ കേസ്: പോലീസിന് വീഴ്ച്ചയുണ്ടായോ എന്ന് പരിശോധിക്കും: ഡിജിപി
By
October 29, 2019 11:54 am