ഫ്രാങ്കോ കേസില്‍ ഇരയാക്കപ്പെട്ടവര്‍ക്ക് പിന്തുണ വേണമെന്ന് ചൂണ്ടികാട്ടി സി. ലൂസി കളപ്പുര മാര്‍പാപ്പയ്ക്ക് കത്തെഴുതി. റോമില്‍ എത്തി നേരിട്ട് വിശദീകരണം നല്കാന് അനുമതി നല്‍കണമെന്നും സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കത്തില്‍ പറയുന്നു.
ഇരയാക്കപ്പെട്ടവര്‍ക്ക് പിന്തുണ വേണം; മാര്‍പാപ്പയ്ക്ക് ലൂസി കളപ്പുരയുടെ കത്ത്
By
October 27, 2019 2:20 pm