Breaking News

പി എസ് ശ്രീധരൻപിള്ള മിസോറം ഗവർണർ

ന്യൂഡൽഹി: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണായി നിയമിച്ചു. ജമ്മു കശ്മീർ ഗവർണർ സത്യപാൽമാലിക്കിനെ ഗോവ ഗവർണാക്കി മാറ്റി നിയമിച്ചിട്ടുണ്ട്. ഗിരീഷ് ചന്ദ്ര മുർമുർ ആണ് ജമ്മുവിലെ പുതിയ ഗവർണർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top