കൊച്ചി മേയറെ മാറ്റില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയമായാലും പരാജയമായാലും എല്ലാവർക്കും കൂട്ടുത്തരവാദിത്വം.ഒരാൾക്ക് മാത്രം ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല.ഒളിയമ്പ് എയ്യുന്നവർ അവർക്ക് നേരെ തന്നെ അത് പതിക്കുമെന്നോർക്കണം.
കൊച്ചി മേയറെ മാറ്റില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
By
October 25, 2019 5:53 pm