Breaking News

വാളയാര്‍ പീഡനം: 3 പ്രതികളെയും വെറുതെ വിട്ടു

വാളയാറില്‍ പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ തൂങ്ങിമരിച്ച കേസില്‍ 3 പ്രതികളെയും വെറുതെ വിട്ടു. പെണ്‍കുട്ടികളുടെ ബന്ധു വി മധു, എം മധു, ഷിബു എന്നിവരെയാണ് വെറുതെ വിട്ടത്. കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പാലക്കാട് പോക്‌സോ കോടതി അറിയിച്ചത്. 12 വയസും 9 വയസുമുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top