Entertainment

പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് സര്‍പ്രൈസുമായി മഞ്ജു/VIDEO

പിറന്നാൾ ദിനത്തിൽ മകളുടെ ഇഷ്ടം മനസ്സിലാക്കി ഗംഭീരൻ സർപ്രൈസ് ഒരുക്കി ഞെട്ടിക്കുകയാണ് നടി മഞ്ജു പിള്ള. മകൾ ദയയ്ക്ക് ഏറെയിഷ്ടപ്പെട്ട ആൽദോ ഷൂസാണ് മഞ്ജു സമ്മാനമായി നൽകിയത്. സർപ്രൈസ് ഗിഫ്റ്റ് തുറന്നുനോക്കുമ്പോഴുള്ള മകളുടെ ആവേശവും സന്തോഷനിമിഷങ്ങളുമെല്ലാം മഞ്ജു പങ്കുവച്ച വീഡിയോയിൽ കാണാം.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by manju pillai (@pillai_manju) on

മഞ്ജുവിന്റെ ഭർത്താവും പ്രശസ്ത സിനിമോട്ടോഗ്രാഫറുമായ സുജിത് വാസുദേവനെയും വീഡിയോയിൽ കാണാം. സർപ്രൈസ് ഗിഫ്റ്റ് കിട്ടിയ സന്തോഷത്തിൽ അച്ഛനമ്മമാരോട് നന്ദി പറഞ്ഞ് കെട്ടിപിടിക്കുകയാണ് മകൾ.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by manju pillai (@pillai_manju) on

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Surprise party for my baby😍😍😍😘😘😘

A post shared by manju pillai (@pillai_manju) on

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top