പാലായില്‍ നിന്ന് പാഠം പഠിച്ചില്ലെന്ന് വി ഡി സതീശന് എംഎല്‍എ. പാലാ ഒരു താക്കീത് ആയിരുന്നുവെന്ന് മനസ്സിലാക്കുന്നതില്‍ വീഴ്ച സംഭവിച്ചു. കോന്നിയിലും വട്ടിയൂര്‍ക്കാവിലും സംഘടനാ സംവിധാനം വേണ്ട വിധം പ്രവര്‍ത്തിച്ചില്ലെന്നും എറണാകുളം നഗരസഭയ്ക്കെതിരായ ആരോപണങ്ങള്‍ തിരിച്ചടിയായെന്നും വി ഡി സതീശന് പറഞ്ഞു.
പാലായില്‍ നിന്ന് പാഠം പഠിച്ചില്ലെന്ന് വി ഡി സതീശന്; സംഘടന വേണ്ട വിധം പ്രവര്‍ത്തിച്ചില്ല
By
October 24, 2019 12:05 pm