Breaking News

മഴ കാരണമെന്ന് ഹൈബി ഈഡൻ

കൊച്ചി: എറണാകുളത്ത് യുഡിഎഫ് സ്‌ഥാനാർഥി ടി ജെ വിനോദിന്റെ ഭൂരിപക്ഷം കുറയാൻ കാരണം മഴ ആണെന്ന് ഹൈബി ഈഡൻ എംപി . വോട്ടെടുപ്പ് മാറ്റുമെന്നാണ് പല വോട്ടർമാരും കരുതിയതെന്ന് ഹൈബി ഈഡൻ പറഞ്ഞു.എറണാകുളത്ത് യുഡിഎഫ് സ്‌ഥാനാർഥി ടി ജെ വിനോദ്  3673 വോട്ടിനു ജയിച്ചു. കഴിഞ്ഞ തവണ ഹൈബി ഈഡന് 21,949 ഭൂരിപക്ഷം ലഭിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top