Kerala

ഡിഐജി ഓഫീസ് മാര്‍ച്ചിനിടെ സംഘര്‍ഷം; എല്‍ദോ എബ്രഹാം അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് ജാമ്യം

കൊച്ചി: സിപിഐ നടത്തിയ ഡിഐജി ഓഫീസ് മാര്‍ച്ച് കേസില്‍ എല്‍ദോ എബ്രഹാം എംഎല്‍എ അടക്കമുള്ള സിപിഐ നേതാക്കള്‍ക്ക് ജാമ്യം. റിമാന്‍ഡ് ചെയ്യണമെന്ന പോലീസിന്റെ ആവശ്യം എറണാകുളം സിജെഎം കോടതി അംഗീകരിച്ചില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top