Kannur

വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്ന് കിണറിൽ വീണു കുഞ്ഞ് മരിച്ചു

കണ്ണൂർ: വെള്ളം കോരുന്നതിനിടെ അമ്മയുടെ കയ്യിൽ നിന്ന് കിണറിൽ വീണു കുഞ്ഞു മരിച്ചു.6 മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്.കണ്ണൂർ മട്ടന്നൂരാണ് സംഭവം. 
മോണിമ-നിഷാന്ത് ദമ്പതികളുടെ മകൾ യാഷ്‌വിയാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top