കൊച്ചി:സ്വകാര്യബസുകൾ പണിമുടക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. നവംബർ 20ന് സ്വകാര്യബസുകൾ പണിമുടക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ.വിദ്യാർത്ഥികളുടെ കൺസക്ഷൻ നിരക്ക് വർധിപ്പിക്കുക,കെ എസ് ആർ ടി സിയിലും കൺസക്ഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 20ന് സൂചന പണിമുടക്കും പരിഹാരമായില്ലെങ്കിൽ അനിശ്ചിത കാല പണിമുടക്കും നടത്തുമെന്നും ഫെഡറേഷൻ.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)