Breaking News

റെഡ് അലർട്ടുകൾ പിൻവലിച്ചു

കൊച്ചി: സംസ്ഥാനത്ത് 5 ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ടുകൾ പിൻവലിച്ചു.മഴ കുറഞ്ഞ സാഹചര്യത്തിലാണ് റെഡ് അലർട്ടുകൾ പിൻവലിച്ചത്.  ഇടുക്കിയിൽ മാത്രം ഓറഞ്ച അലർട്ട് . മലപ്പുറം,കോഴിക്കോട്,വയനാട്,പത്തനംതിട്ട എന്നിവടങ്ങളിൽ യെല്ലോ അലർട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top