ഹൈദരാബാദ്: തെലങ്കാനയില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് വയസുകാരി മരിച്ചു. 5 കുട്ടികള്‍ക്ക് പൊള്ളലേറ്റു. ആശുപത്രിയിലുണ്ടായിരുന്ന മറ്റ് കുട്ടികളെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഹൈദരാബാദിലെ എല്‍ബി നഗറില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.
Hyderabad: One child dead, four others injured after a fire broke out due to a short circuit at a children’s hospital in LB Nagar. pic.twitter.com/4hrl2l9DUS
— ANI (@ANI) October 21, 2019