Latest News
തെലങ്കാനയില്‍ കുട്ടികളുടെ ആശുപത്രിയില്‍ തീപിടുത്തം; ഒരു മരണം; 5 കുട്ടികള്‍ക്ക് പൊള്ളലേറ്റു
ഹൈദരാബാദ്: തെലങ്കാനയില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ ഒമ്പത് വയസുകാരി മരിച്ചു. 5 കുട്ടികള്‍ക്ക് പൊള്ളലേറ്റു. ആശുപത്രിയിലുണ്ടായിരുന്ന മറ്റ് കുട്ടികളെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഹൈദരാബാദിലെ എല്‍ബി നഗറില്‍ പ്രവര്‍ത്തിക്കുന്ന...